ബദർ ചരിത്ര പുസ്തകം

₹ 280 / Piece

₹ 300

7%

Whatsapp
Facebook



ബദ്ർ ചരിത്ര പുസ്തകം
 ബദർ പോരാട്ടവീര്യത്തെക്കുറിച്ചുള്ള ആധുനികവും പൗരാണികവുമായ പഠനങ്ങൾ സംയോജിപ്പിച്ച ചരിത്ര പുസ്തകം. സമാധാനത്തിനു വേണ്ടി ഒരു ചെറുന്യൂനപക്ഷം വരിച്ച ത്യാഗത്തിന്റെ തീചൂടുകൾ,അവർ നയിച്ച ഐതിഹാസിക പോരാട്ടത്തിന്റെ ഗതിമാറ്റങ്ങൾ, ബദറിന്റെ സ്വാധീനം, യോദ്ധാക്കളുടെ നിസ്തുല സ്മരണകൾ,പോരാളികളുടെ പേരുകളും ലഘുചരിത്രവും അറബിയിലും മലയാളത്തിലും ഉൽക്കനമുള്ള ഉള്ളടക്കത്തോടെ മലയാളത്തിൽ ആദ്യത്തെ ബദ്ർ ചരിത്ര പുസ്തകം